Skip to content
ThuthiThuthiThuthi
Ezekiel · chapter 29 · verse 10

Ezekiel 29:10 in Malayalam

അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.

Atukontu nyaan ninakkum ninte nadikalkkum virodhamaayirunnu misrayeendeshatte sevenegopuram mutal kooshinte atruttivare ashesham paazhum shoonyavumaakkum.

Ezekiel 29:10 in English

King James Version (KJV)
Behold, therefore I [am] against thee, and against thy rivers, and I will make the land of Egypt utterly waste [and] desolate, from the tower of Syene even unto the border of Ethiopia.
World English Bible (WEB)
therefore, behold, I am against you and against your rivers. I will make the land of Egypt an utter waste and desolation, from the tower of Seveneh even to the border of Ethiopia.
American Standard Version (ASV)
therefore, behold, I am against thee, and against thy rivers, and I will make the land of Egypt an utter waste and desolation, from the tower of Seveneh even unto the border of Ethiopia.
Bible in Basic English (BBE)
See, then, I am against you and against your streams, and I will make the land of Egypt an unpeopled waste, from Migdol to Syene, even as far as the edge of Ethiopia.
Darby Translation (DBY)
Therefore behold, I am against thee, and against thy rivers, and I will make the land of Egypt deserts of wasteness and desolation, from Migdol to Syene, even unto the border of Ethiopia.
Webster's Bible (WBS)
Behold, therefore, I [am] against thee, and against thy rivers, and I will make the land of Egypt utterly waste [and] desolate, from the tower of Syene even to the border of Cush.
Young's Literal Translation (YLT)
Therefore, lo, I [am] against thee, and against thy floods, And have given the land of Egypt for wastes, A waste, a desolation, from Migdol to Syene, And unto the border of Cush.

Read in context

  1. 8അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ വാൾ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
  2. 9മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവൻ പറഞ്ഞുവല്ലോ.
  3. 10അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
  4. 11മനുഷ്യന്റെ കാൽ അതിൽകൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.
  5. 12ഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.
Read all of Ezekiel 29

Cross references

Original words (Hebrew)

Ezekiel 29:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.