Skip to content
ThuthiThuthiThuthi
Ezekiel · chapter 32 · verse 9

Ezekiel 32:9 in Malayalam

നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.

Ninte naasham jaatikalute itayilum nee ariyaatta deshangngalolavum prasiddhamaakkumpol nyaan aneka jaatikalute hrudayangngale vyasanippikkum.

Ezekiel 32:9 in English

King James Version (KJV)
I will also vex the hearts of many people, when I shall bring thy destruction among the nations, into the countries which thou hast not known.
World English Bible (WEB)
“I will also trouble the hearts of many peoples, when I bring your destruction among the nations, into the countries which you have not known.
American Standard Version (ASV)
I will also vex the hearts of many peoples, when I shall bring thy destruction among the nations, into the countries which thou hast not known.
Bible in Basic English (BBE)
And the hearts of numbers of peoples will be troubled, when I send your prisoners among the nations, into a country which is strange to you.
Darby Translation (DBY)
And I will vex the heart of many peoples, when I bring [the news of] thy destruction among the nations, into the countries that thou hast not known.
Webster's Bible (WBS)
I will also vex the hearts of many people, when I shall bring thy destruction among the nations, into the countries which thou hast not known.
Young's Literal Translation (YLT)
And I have vexed the heart of many peoples, In My bringing in thy destruction among nations, Unto lands that thou hast not known.

Read in context

  1. 7നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
  2. 8ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  3. 9നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
  4. 10ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓർത്തു മാത്രതോറും വിറെക്കും.
  5. 11യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും.
Read all of Ezekiel 32

Cross references

Original words (Hebrew)

Ezekiel 32:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.