Skip to content
ThuthiThuthiThuthi
Ezekiel · chapter 34 · verse 9

Ezekiel 34:9 in Malayalam

ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ:

Itayanmaare, yahovayute vachanam kelppin:

Ezekiel 34:9 in English

King James Version (KJV)
Therefore, O ye shepherds, hear the word of the LORD;
World English Bible (WEB)
therefore, you shepherds, hear the LORD’s word!”
American Standard Version (ASV)
therefore, ye shepherds, hear the word of Jehovah:
Bible in Basic English (BBE)
For this reason, O you keepers of the flock, give ear to the word of the Lord;
Darby Translation (DBY)
— therefore, ye shepherds, hear the word of Jehovah.
Webster's Bible (WBS)
Therefore, O ye shepherds, hear the word of the LORD;
Young's Literal Translation (YLT)
Therefore, O shepherds, hear a word of Jehovah:

Read in context

  1. 7അതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ;
  2. 8എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ടു,
  3. 9ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ:
  4. 10യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും.
  5. 11യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
Read all of Ezekiel 34

Original words (Hebrew)

Ezekiel 34:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.