Skip to content
ThuthiThuthiThuthi
Ezekiel · chapter 35 · verse 14

Ezekiel 35:14 in Malayalam

യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.

Yahovayaaya karttaavu iprakaaram arulichcheyyunnu: sarvvabhoomiyum santoshichchukontirikkumpol nyaan ninne shoonyamaakkum.

Ezekiel 35:14 in English

King James Version (KJV)
Thus saith the Lord GOD; When the whole earth rejoiceth, I will make thee desolate.
World English Bible (WEB)
The Lord GOD says: “When the whole earth rejoices, I will make you desolate.
American Standard Version (ASV)
Thus saith the Lord Jehovah: When the whole earth rejoiceth, I will make thee desolate.
Bible in Basic English (BBE)
This is what the Lord has said: Because you were glad over my land when it was a waste, so will I do to you:
Darby Translation (DBY)
Thus saith the Lord Jehovah: When the whole earth rejoiceth, I will make thee a desolation.
Webster's Bible (WBS)
Thus saith the Lord GOD; When the whole earth rejoiceth, I will make thee desolate.
Young's Literal Translation (YLT)
Thus said the Lord Jehovah: According to the rejoicing of the whole land, A desolation I make of thee.

Read in context

  1. 12യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും.
  2. 13നിങ്ങൾ വായ്കൊണ്ടു എന്റെനേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാൻ അതു കേട്ടിരിക്കുന്നു.
  3. 14യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.
  4. 15യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാൻ യഹോവയെന്നു അവർ അറിയും.
Read all of Ezekiel 35

Cross references

Original words (Hebrew)

Ezekiel 35:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.