Skip to content
ThuthiThuthiThuthi
Ezekiel · chapter 36 · verse 19

Ezekiel 36:19 in Malayalam

ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികൾക്കും തക്കവണ്ണം ഞാൻ അവരെ ന്യായം വിധിച്ചു.

Nyaan avare jaatikalute itayil chinnichchu; avar deshangngalil chitarippoyi; avarute natappinnum pravruttikalkkum takkavannam nyaan avare nyaayam vidhichchu.

Ezekiel 36:19 in English

King James Version (KJV)
And I scattered them among the heathen, and they were dispersed through the countries: according to their way and according to their doings I judged them.
World English Bible (WEB)
I scattered them among the nations, and they were dispersed through the countries. I judged them according to their way and according to their deeds.
American Standard Version (ASV)
and I scattered them among the nations, and they were dispersed through the countries: according to their way and according to their doings I judged them.
Bible in Basic English (BBE)
And I sent them in flight among the nations and wandering through the countries: I was their judge, rewarding them for their way and their acts.
Darby Translation (DBY)
And I scattered them among the nations, and they were dispersed through the countries: according to their way and according to their doings I judged them.
Webster's Bible (WBS)
And I scattered them among the heathen, and they were dispersed through the countries: according to their way and according to their doings I judged them.
Young's Literal Translation (YLT)
And I scatter them among nations, And they are spread through lands, According to their way, and according to their doings, I have judged them.

Read in context

  1. 17മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം തങ്ങളുടെ ദേശത്തു പാർത്തിരുന്നപ്പോൾ, അവർ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
  2. 18അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു.
  3. 19ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികൾക്കും തക്കവണ്ണം ഞാൻ അവരെ ന്യായം വിധിച്ചു.
  4. 20അവർ ജാതികളുടെ ഇടയിൽ ചെന്നുചേർന്നപ്പോൾ, ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവർ എന്നു അവർ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
  5. 21എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേർന്ന ജാതികളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.
Read all of Ezekiel 36

Cross references

Original words (Hebrew)

Ezekiel 36:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.