Skip to content
ThuthiThuthiThuthi
Ezekiel · chapter 37 · verse 18

Ezekiel 37:18 in Malayalam

ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:

Itinte taalparyam entennu nee nyangngale ariyikkayillayo ennu ninte svajaatikkaar ninnotu chodikkumpol, nee avarotu parayentatu:

Ezekiel 37:18 in English

King James Version (KJV)
And when the children of thy people shall speak unto thee, saying, Wilt thou not shew us what thou [meanest] by these?
World English Bible (WEB)
“When the children of your people speak to you, saying, ‘Won’t you show us what you mean by these?’
American Standard Version (ASV)
And when the children of thy people shall speak unto thee, saying, Wilt thou not show us what thou meanest by these?
Bible in Basic English (BBE)
And when the children of your people say to you, Will you not make clear to us what these things have to do with us?
Darby Translation (DBY)
And when the children of my people speak unto thee, saying, Wilt thou not declare unto us what thou meanest by these?
Webster's Bible (WBS)
And when the children of thy people shall speak to thee, saying, Wilt thou not show us what thou [meanest] by these?
Young's Literal Translation (YLT)
'And when sons of thy people speak unto thee, saying, Dost thou not declare to us what these [are] to thee?

Read in context

  1. 16മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്തു അതിന്മേൽ: യെഹൂദെക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോൽ എടുത്തു അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
  2. 17പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.
  3. 18ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:
  4. 19യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേർത്തു ഒരു കോലാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.
  5. 20നീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കയ്യിൽ ഇരിക്കേണം.
Read all of Ezekiel 37

Cross references

Original words (Hebrew)

Ezekiel 37:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.