Skip to content
ThuthiThuthiThuthi
Ezekiel · chapter 37 · verse 27

Ezekiel 37:27 in Malayalam

എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.

Ente nivaasam avarotukoote untaakum; nyaan avarkku daivamaayum avar enikku janamaayum irikkum.

Ezekiel 37:27 in English

King James Version (KJV)
My tabernacle also shall be with them: yea, I will be their God, and they shall be my people.
World English Bible (WEB)
My tent also will be with them. I will be their God, and they will be my people.
American Standard Version (ASV)
My tabernacle also shall be with them; and I will be their God, and they shall be my people.
Bible in Basic English (BBE)
And my House will be over them; and I will be to them a God, and they will be to me a people.
Darby Translation (DBY)
And my tabernacle shall be over them; and I will be their God, and they shall be my people.
Webster's Bible (WBS)
My tabernacle also shall be with them: and I will be their God, and they shall be my people.
Young's Literal Translation (YLT)
And My tabernacle hath been over them, And I have been to them for God, And they have been to Me for a people.

Read in context

  1. 25എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.
  2. 26ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
  3. 27എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
  4. 28എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
Read all of Ezekiel 37

Cross references

Original words (Hebrew)

Ezekiel 37:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.