Skip to content
ThuthiThuthiThuthi
Ezekiel · chapter 37 · verse 8

Ezekiel 37:8 in Malayalam

പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.

Pinne nyaan nokki: avayute mel nyarampum maansavum vannatum avayutemel tvakkupotinynyatum kantu; ennaal shvaasam avayil illaateyirunnu.

Ezekiel 37:8 in English

King James Version (KJV)
And when I beheld, lo, the sinews and the flesh came up upon them, and the skin covered them above: but [there was] no breath in them.
World English Bible (WEB)
I saw, and, behold, there were sinews on them, and flesh came up, and skin covered them above; but there was no breath in them.
American Standard Version (ASV)
And I beheld, and, lo, there were sinews upon them, and flesh came up, and skin covered them above; but there was no breath in them.
Bible in Basic English (BBE)
And looking I saw that there were muscles on them and flesh came up, and they were covered with skin: but there was no breath in them.
Darby Translation (DBY)
And I looked, and behold, sinews and flesh came up upon them, and the skin covered them over; but there was no breath in them.
Webster's Bible (WBS)
And when I beheld, lo, the sinews and the flesh came up upon them, and the skin covered them above: but [there was] no breath in them.
Young's Literal Translation (YLT)
And I beheld, and lo, on them [are] sinews, and flesh hath come up, and cover them doth skin over above — and spirit there is none in them.

Read in context

  1. 6ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  2. 7എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.
  3. 8പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.
  4. 9അപ്പോൾ അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേൽ ഊതുക.
  5. 10അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.
Read all of Ezekiel 37

Original words (Hebrew)

Ezekiel 37:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.