Ezekiel · chapter 4 · verse 12
Ezekiel 4:12 in Malayalam
നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ചു അതു ചുടേണം.
Nee atu yavadoshapole tinnenam; avar kaanke nee maanushamalamaaya kaashtham kattichchu atu chutenam.
Ezekiel 4:12 in English
- King James Version (KJV)
- And thou shalt eat it [as] barley cakes, and thou shalt bake it with dung that cometh out of man, in their sight.
- World English Bible (WEB)
- You shall eat it as barley cakes, and you shall bake it in their sight with dung that comes out of man.”
- American Standard Version (ASV)
- And thou shalt eat it as barley cakes, and thou shalt bake it in their sight with dung that cometh out of man.
- Bible in Basic English (BBE)
- And let your food be barley cakes, cooking it before their eyes with the waste which comes out of a man.
- Darby Translation (DBY)
- And thou shalt eat it [as] barley-cake, and thou shalt bake it in their sight with dung that cometh out of man.
- Webster's Bible (WBS)
- And thou shalt eat it [as] barley cakes, and thou shalt bake it with human excrement in their sight.
- Young's Literal Translation (YLT)
- A barley-cake thou dost eat it, and it with dung — the filth of man — thou dost bake before their eyes.
Read in context
- 10നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
- 11വെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഓഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.
- 12നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ചു അതു ചുടേണം.
- 13ഇങ്ങനെ തന്നേ യിസ്രായേൽമക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.
- 14അതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
Cross references
- Isaiah 36:12 യെശയ്യാവ് 36:12അതിന്നു രബ്-ശാക്കേ: നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.
- Genesis 18:6 ഉല്പത്തി 18:6നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.