Skip to content
ThuthiThuthiThuthi
Ezekiel · chapter 45 · verse 22

Ezekiel 45:22 in Malayalam

അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.

Annu prabhu tanikku ventiyum deshattile sakalajanattinnu ventiyum paapayaagamaayi oru kaalaye arppikkenam.

Ezekiel 45:22 in English

King James Version (KJV)
And upon that day shall the prince prepare for himself and for all the people of the land a bullock [for] a sin offering.
World English Bible (WEB)
On that day the prince shall prepare for himself and for all the people of the land a bull for a sin offering.
American Standard Version (ASV)
And upon that day shall the prince prepare for himself and for all the people of the land a bullock for a sin-offering.
Bible in Basic English (BBE)
And on that day the ruler is to give for himself and for all the people of the land an ox for a sin-offering.
Darby Translation (DBY)
And upon that day shall the prince offer for himself and for all the people of the land a bullock for a sin-offering.
Webster's Bible (WBS)
And upon that day shall the prince prepare for himself and for all the people of the land a bullock [for] a sin-offering.
Young's Literal Translation (YLT)
And the prince hath prepared on that day, for himself, and for all the people of the land, a bullock, a sin-offering.

Read in context

  1. 20അങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.
  2. 21ഒന്നാം മാസം പതിന്നാലാം തിയ്യതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്കു പെസഹപെരുനാൾ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.
  3. 22അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.
  4. 23ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കേണം.
  5. 24കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റൻ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കേണം.
Read all of Ezekiel 45

Cross references

Original words (Hebrew)

Ezekiel 45:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.