Skip to content
ThuthiThuthiThuthi
Ezekiel · chapter 46 · verse 6

Ezekiel 46:6 in Malayalam

അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അർപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.

Amaavaasidivasattilo oonamillaatta oru kaalakkuttiyeyum aaru kunynyaatineyum oru muttaatineyum arppikkenam; ivayum oonamillaattava aayirikkenam.

Ezekiel 46:6 in English

King James Version (KJV)
And in the day of the new moon [it shall be] a young bullock without blemish, and six lambs, and a ram: they shall be without blemish.
World English Bible (WEB)
On the day of the new moon it shall be a young bull without defect, six lambs, and a ram. They shall be without defect.
American Standard Version (ASV)
And on the day of the new moon it shall be a young bullock without blemish, and six lambs, and a ram; they shall be without blemish:
Bible in Basic English (BBE)
And at the time of the new moon it is to be a young ox of the herd without a mark on him, and six lambs and a male sheep, all without a mark:
Darby Translation (DBY)
And on the day of the new moon, a young bullock without blemish, and six lambs, and a ram: they shall be without blemish.
Webster's Bible (WBS)
And in the day of the new moon [it shall be] a young bullock without blemish, and six lambs, and a ram: they shall be without blemish.
Young's Literal Translation (YLT)
And on the day of the new moon a bullock, a son of the herd, a perfect one, and six lambs and a ram, they are perfect.

Read in context

  1. 4പ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കേണം.
  2. 5ഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
  3. 6അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അർപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.
  4. 7ഭോജനയാഗമായി അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
  5. 8പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
Read all of Ezekiel 46

Cross references

Original words (Hebrew)

Ezekiel 46:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.