Skip to content
ThuthiThuthiThuthi
Ezekiel · chapter 48 · verse 9

Ezekiel 48:9 in Malayalam

നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.

Ningngal yahovekku arppikkentunna vazhipaatu irupattayyaayiram muzham neelavum patinaayiram muzham veetiyum aayirikkenam.

Ezekiel 48:9 in English

King James Version (KJV)
The oblation that ye shall offer unto the LORD [shall be] of five and twenty thousand in length, and of ten thousand in breadth.
World English Bible (WEB)
“The offering that you shall offer to the LORD shall be twenty-five thousand reeds in length, and ten thousand in width.
American Standard Version (ASV)
The oblation that ye shall offer unto Jehovah shall be five and twenty thousand [reeds] in length, and ten thousand in breadth.
Bible in Basic English (BBE)
The offering you will give to the Lord is to be twenty-five thousand long and twenty-five thousand wide.
Darby Translation (DBY)
The heave-offering that ye shall offer unto Jehovah shall be five and twenty thousand in length, and ten thousand in breadth.
Webster's Bible (WBS)
The oblation that ye shall offer to the LORD [shall be] of five and twenty thousand in length, and of ten thousand in breadth.
Young's Literal Translation (YLT)
The heave-offering that ye lift up to Jehovah [is] five and twenty thousand long, and broad ten thousand.

Read in context

  1. 7രൂബേന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്നു.
  2. 8യെഹൂദയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അർപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.
  3. 9നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.
  4. 10ഈ വിശുദ്ധവഴിപാടു പുരോഹിതന്മാർക്കു ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.
  5. 11അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം.
Read all of Ezekiel 48

Original words (Hebrew)

Ezekiel 48:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.