Skip to content
ThuthiThuthiThuthi
Ezekiel · chapter 5 · verse 14

Ezekiel 5:14 in Malayalam

വഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.

Vazhipokunnavarokkeyum kaanke nyaan ninne ninte chuttumulla jaatikalute itayil shoonyavum nindayumaakkum.

Ezekiel 5:14 in English

King James Version (KJV)
Moreover I will make thee waste, and a reproach among the nations that [are] round about thee, in the sight of all that pass by.
World English Bible (WEB)
“‘Moreover I will make you a desolation and a reproach among the nations that are around you, in the sight of all that pass by.
American Standard Version (ASV)
Moreover I will make thee a desolation and a reproach among the nations that are round about thee, in the sight of all that pass by.
Bible in Basic English (BBE)
And I will make you a waste and a name of shame among the nations round about you, in the eyes of everyone who goes by.
Darby Translation (DBY)
And I will make thee a waste and a reproach among the nations that are round about thee, in the sight of all that pass by.
Webster's Bible (WBS)
Moreover I will make thee waste, and a reproach among the nations that [are] around thee, in the sight of all that pass by.
Young's Literal Translation (YLT)
And I give thee for a waste, And for a reproach among nations that [are] round about thee, Before the eyes of every passer by.

Read in context

  1. 12നിന്നിൽ മൂന്നിൽ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്റെ ചുറ്റും വാൾ കൊണ്ടു വീഴും; മൂന്നിൽ ഒന്നു ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
  2. 13അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാൻ അവരോടു എന്റെ ക്രോധം തീർത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്നു അവർ അറിയും.
  3. 14വഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
  4. 15ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജാതികൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
  5. 16നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്കു ക്ഷാമം വർദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.
Read all of Ezekiel 5

Cross references

Original words (Hebrew)

Ezekiel 5:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.