Skip to content
ThuthiThuthiThuthi
Ezekiel · chapter 7 · verse 6

Ezekiel 7:6 in Malayalam

അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണർന്നുവരുന്നു! ഇതാ, അതു വരുന്നു.

Avasaanam vannirikkunnu! Avasaanam vannirikkunnu! Atu ninte nere unarnnuvarunnu! Itaa, atu varunnu.

Ezekiel 7:6 in English

King James Version (KJV)
An end is come, the end is come: it watcheth for thee; behold, it is come.
World English Bible (WEB)
An end has come. The end has come! It awakes against you. Behold, it comes.
American Standard Version (ASV)
An end is come, the end is come; it awaketh against thee; behold, it cometh.
Bible in Basic English (BBE)
An end has come, the end has come; see, it is coming on you.
Darby Translation (DBY)
The end is come, the end is come; it awaketh against thee: behold, it cometh.
Webster's Bible (WBS)
An end is come, the end is come: it watcheth for thee; behold, it is come.
Young's Literal Translation (YLT)
An end hath come, come hath the end, It hath waked for thee, lo, it hath come.

Read in context

  1. 4എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  2. 5യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനർത്ഥം ഒരു അനർത്ഥം ഇതാ, വരുന്നു!
  3. 6അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണർന്നുവരുന്നു! ഇതാ, അതു വരുന്നു.
  4. 7ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാൾ അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല.
  5. 8ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്നു, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.
Read all of Ezekiel 7

Cross references

Original words (Hebrew)

Ezekiel 7:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.