Skip to content
ThuthiThuthiThuthi
Ezekiel · chapter 8 · verse 9

Ezekiel 8:9 in Malayalam

അവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.

Avan ennotu: akattu chennu, avar ivite cheyyunna vallaatta mlechchhatakale nokkuka ennu kalpichchu.

Ezekiel 8:9 in English

King James Version (KJV)
And he said unto me, Go in, and behold the wicked abominations that they do here.
World English Bible (WEB)
He said to me, “Go in, and see the wicked abominations that they do here.”
American Standard Version (ASV)
And he said unto me, Go in, and see the wicked abominations that they do here.
Bible in Basic English (BBE)
And he said to me, Go in and see the evil and disgusting things which they are doing here.
Darby Translation (DBY)
And he said unto me, Go in, and behold the wicked abominations that they do here.
Webster's Bible (WBS)
And he said to me, Go in, and behold the wicked abominations that they do here.
Young's Literal Translation (YLT)
And He saith to me, 'Go in, and see the evil abominations that they are doing here.'

Read in context

  1. 7അവൻ എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
  2. 8അവൻ എന്നോടു: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.
  3. 9അവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.
  4. 10അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.
  5. 11അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
Read all of Ezekiel 8

Cross references

Original words (Hebrew)

Ezekiel 8:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.