Skip to content
ThuthiThuthiThuthi
Ezra · chapter 8 · verse 36

Ezra 8:36 in Malayalam

അവർ രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: അവർ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.

Avar raajaavinte aajnyaapatrangngal nadikku ikkare raajaavinte sansthaanapatimaarkkum naatuvaazhikalkkum kotuttu: avar janattinnum daivattinte aalayattinnum ventunna sahaayam cheytu.

Ezra 8:36 in English

King James Version (KJV)
And they delivered the king’s commissions unto the king’s lieutenants, and to the governors on this side the river: and they furthered the people, and the house of God.
World English Bible (WEB)
They delivered the king’s commissions to the king’s local governors and to the governors beyond the River. So they supported the people and God’s house.
American Standard Version (ASV)
And they delivered the king’s commissions unto the king’s satraps, and to the governors beyond the River: and they furthered the people and the house of God.
Bible in Basic English (BBE)
And they gave the king's orders to the king's captains and the rulers across the river, and they gave the people and the house of God the help which was needed.
Darby Translation (DBY)
And they delivered the king's edicts to the king's satraps, and to the governors on this side the river. And they furthered the people and the house of God.
Webster's Bible (WBS)
And they delivered the king's commissions to the king's lieutenants, and to the governors on this side of the river: and they furthered the people, and the house of God.
Young's Literal Translation (YLT)
and they give the laws of the king to the lieutenants of the king and the governors beyond the river, and they have lifted up the people and the house of God.

Read in context

  1. 34എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.
  2. 35പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങൾക്കായിട്ടു എല്ലായിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവെക്കു ഹോമയാഗം ആയിരുന്നു.
  3. 36അവർ രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: അവർ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.
Read all of Ezra 8

Cross references

Original words (Hebrew)

Ezra 8:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.