Skip to content
ThuthiThuthiThuthi
Galatians · chapter 2 · verse 5

Galatians 2:5 in Malayalam

സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.

Suvisheshattinte satyam ningngalotukoote nilanilkkentatinnu nyangngal avarkku oru naazhikapolum vazhangngikkotuttilla.

Galatians 2:5 in English

King James Version (KJV)
To whom we gave place by subjection, no, not for an hour; that the truth of the gospel might continue with you.
World English Bible (WEB)
to whom we gave no place in the way of subjection, not for an hour, that the truth of the Good News might continue with you.
American Standard Version (ASV)
to whom we gave place in the way of subjection, no, not for an hour; that the truth of the gospel might continue with you.
Bible in Basic English (BBE)
To whom we gave way not even for an hour; so that the true words of the good news might still be with you.
Darby Translation (DBY)
to whom we yielded in subjection not even for an hour, that the truth of the glad tidings might remain with you.
Webster's Bible (WBS)
To whom we gave place by subjection, no, not for an hour; that the truth of the gospel might continue with you.
Young's Literal Translation (YLT)
to whom not even for an hour we gave place by subjection, that the truth of the good news might remain to you.

Read in context

  1. 3എന്റെ കൂടെയുള്ള തീതൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബ്ബന്ധിച്ചില്ല.
  2. 4അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു.
  3. 5സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
  4. 6പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
  5. 7നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു
Read all of Galatians 2

Cross references

Original words (Greek)

Galatians 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.