Skip to content
ThuthiThuthiThuthi
Galatians · chapter 6 · verse 16

Galatians 6:16 in Malayalam

ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.

Ee pramaanam anusarichchunatakkunna evarkkum daivattinte yisraayelinnum samaadhaanavum karunayum untaakatte.

Galatians 6:16 in English

King James Version (KJV)
And as many as walk according to this rule, peace [be] on them, and mercy, and upon the Israel of God.
World English Bible (WEB)
As many as walk by this rule, peace and mercy be on them, and on God’s Israel.
American Standard Version (ASV)
And as many as shall walk by this rule, peace [be] upon them, and mercy, and upon the Israel of God.
Bible in Basic English (BBE)
And on all who are guided by this rule be peace and mercy, and on the Israel of God.
Darby Translation (DBY)
And as many as shall walk by this rule, peace upon them and mercy, and upon the Israel of God.
Webster's Bible (WBS)
And as many as walk according to this rule, peace [be] on them, and mercy, and upon the Israel of God.
Young's Literal Translation (YLT)
and as many as by this rule do walk — peace upon them, and kindness, and on the Israel of God!

Read in context

  1. 14എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
  2. 15പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
  3. 16ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.
  4. 17ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.
  5. 18സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
Read all of Galatians 6

Cross references

Original words (Greek)

Galatians 6:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.