Skip to content
ThuthiThuthiThuthi
Genesis · chapter 12 · verse 2

Genesis 12:2 in Malayalam

ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.

Nyaan ninne valiyoru jaatiyaakkum; ninne anugrahichchu ninte per valutaakkum; nee oru anugrahamaayirikkum.

Genesis 12:2 in English

King James Version (KJV)
And I will make of thee a great nation, and I will bless thee, and make thy name great; and thou shalt be a blessing:
World English Bible (WEB)
I will make of you a great nation. I will bless you and make your name great. You will be a blessing.
American Standard Version (ASV)
and I will make of thee a great nation, and I will bless thee, and make thy name great; and be thou a blessing:
Bible in Basic English (BBE)
And I will make of you a great nation, blessing you and making your name great; and you will be a blessing:
Darby Translation (DBY)
And I will make of thee a great nation, and bless thee, and make thy name great; and thou shalt be a blessing.
Webster's Bible (WBS)
And I will make of thee a great nation, and I will bless thee, and make thy name great; and thou shalt be a blessing:
Young's Literal Translation (YLT)
And I make thee become a great nation, and bless thee, and make thy name great; and be thou a blessing.

Read in context

  1. 1യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
  2. 2ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
  3. 3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
  4. 4യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
Read all of Genesis 12

Cross references

Original words (Hebrew)

Genesis 12:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.