Skip to content
ThuthiThuthiThuthi
Genesis · chapter 15 · verse 14

Genesis 15:14 in Malayalam

എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.

Ennaal avar sevikkunna jaatiye nyaan vidhikkum; atinte shesham avar valare sampattotunkoote purappettuporum.

Genesis 15:14 in English

King James Version (KJV)
And also that nation, whom they shall serve, will I judge: and afterward shall they come out with great substance.
World English Bible (WEB)
I will also judge that nation, whom they will serve. Afterward they will come out with great wealth;
American Standard Version (ASV)
and also that nation, whom they shall serve, will I judge: and afterward shall they come out with great substance.
Bible in Basic English (BBE)
But I will be the judge of that nation whose servants they are, and they will come out from among them with great wealth.
Darby Translation (DBY)
But also that nation which they shall serve I will judge; and afterwards they shall come out with great property.
Webster's Bible (WBS)
And also that nation which they shall serve, will I judge: and afterward shall they come out with great substance.
Young's Literal Translation (YLT)
and the nation also whom they serve I judge, and after this they go out with great substance;

Read in context

  1. 12സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേൽ വീണു.
  2. 13അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.
  3. 14എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.
  4. 15നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.
  5. 16നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.
Read all of Genesis 15

Cross references

Original words (Hebrew)

Genesis 15:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.