Skip to content
ThuthiThuthiThuthi
Genesis · chapter 18 · verse 26

Genesis 18:26 in Malayalam

അതിന്നു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു.

Atinnu yahova: nyaan sodomil, pattanattinnakattu, ampatu neetimaanmaare kaanunnu engkil avarute nimittam aa sthalattotokkeyum kshamikkum ennu arulichcheytu.

Genesis 18:26 in English

King James Version (KJV)
And the LORD said, If I find in Sodom fifty righteous within the city, then I will spare all the place for their sakes.
World English Bible (WEB)
The LORD said, “If I find in Sodom fifty righteous within the city, then I will spare the whole place for their sake.”
American Standard Version (ASV)
And Jehovah said, If I find in Sodom fifty righteous within the city, then I will spare all the place for their sake.
Bible in Basic English (BBE)
And the Lord said, If there are fifty upright men in the town, I will have mercy on it because of them.
Darby Translation (DBY)
And Jehovah said, If I find at Sodom fifty righteous within the city, then I will forgive all the place for their sakes.
Webster's Bible (WBS)
And the LORD said, If I find in Sodom fifty righteous within the city, then I will spare all the place for their sakes.
Young's Literal Translation (YLT)
And Jehovah saith, 'If I find in Sodom fifty righteous in the midst of the city, then have I borne with all the place for their sake.'

Read in context

  1. 24പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?
  2. 25ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ; നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?
  3. 26അതിന്നു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു.
  4. 27പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ.
  5. 28അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
Read all of Genesis 18

Cross references

Original words (Hebrew)

Genesis 18:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.