Skip to content
ThuthiThuthiThuthi
Genesis · chapter 2 · verse 22

Genesis 2:22 in Malayalam

യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.

Yahovayaaya daivam manushyanilninnu etutta vaariyelline oru streeyaakki, avale manushyante atukkal kontuvannu.

Genesis 2:22 in English

King James Version (KJV)
And the rib, which the LORD God had taken from man, made he a woman, and brought her unto the man.
World English Bible (WEB)
The LORD God made a woman from the rib which he had taken from the man, and brought her to the man.
American Standard Version (ASV)
and the rib, which Jehovah God had taken from the man, made he a woman, and brought her unto the man.
Bible in Basic English (BBE)
And the bone which the Lord God had taken from the man he made into a woman, and took her to the man.
Darby Translation (DBY)
And Jehovah Elohim built the rib that he had taken from Man into a woman; and brought her to Man.
Webster's Bible (WBS)
And the rib, which the LORD God had taken from man, he made woman, and brought her to the man.
Young's Literal Translation (YLT)
And Jehovah God buildeth up the rib which He hath taken out of the man into a woman, and bringeth her in unto the man;

Read in context

  1. 20മനുഷ്യൻ എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
  2. 21ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
  3. 22യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
  4. 23അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.
  5. 24അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.
Read all of Genesis 2

Cross references

Original words (Hebrew)

Genesis 2:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.