Skip to content
ThuthiThuthiThuthi
Genesis · chapter 22 · verse 18

Genesis 22:18 in Malayalam

നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.

Nee ente vaakku anusarichchatu kontu ninte santati mukhaantaram bhoomiyilulla sakalajaatikalum anugrahikkappetum ennu nyaan ennekkontu tanne satyam cheytirikkunnu ennu yahova arulichcheyyunnu.

Genesis 22:18 in English

King James Version (KJV)
And in thy seed shall all the nations of the earth be blessed; because thou hast obeyed my voice.
World English Bible (WEB)
All the nations of the earth will be blessed by your offspring, because you have obeyed my voice.’”
American Standard Version (ASV)
and in thy seed shall all the nations of the earth be blessed; because thou hast obeyed my voice.
Bible in Basic English (BBE)
And your seed will be a blessing to all the nations of the earth, because you have done what I gave you orders to do.
Darby Translation (DBY)
and in thy seed shall all the nations of the earth bless themselves, because thou hast hearkened to my voice.
Webster's Bible (WBS)
And in thy seed shall all the nations of the earth be blessed: because thou hast obeyed my voice.
Young's Literal Translation (YLT)
and blessed themselves in thy seed have all nations of the earth, because that thou hast hearkened to My voice.'

Read in context

  1. 16നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു
  2. 17ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
  3. 18നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
  4. 19പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.
  5. 20അനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി.
Read all of Genesis 22

Cross references

Original words (Hebrew)

Genesis 22:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.