Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 4

Genesis 24:4 in Malayalam

എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.

Ente deshattum ente chaarchchakkaarute atukkalum chennu ente makanaaya yishaakkinnu bhaaryaye etukkumennu svarggattinnum bhoomikkum daivamaaya yahovayute naamattil nyaan ninnekkontu satyam cheyyikkum.

Genesis 24:4 in English

King James Version (KJV)
But thou shalt go unto my country, and to my kindred, and take a wife unto my son Isaac.
World English Bible (WEB)
But you shall go to my country, and to my relatives, and take a wife for my son Isaac.”
American Standard Version (ASV)
but thou shalt go unto my country, and to my kindred, and take a wife for my son Isaac.
Bible in Basic English (BBE)
But that you will go into my country and to my relations and get a wife there for my son Isaac.
Darby Translation (DBY)
but thou shalt go to my land and to my kindred, and take a wife for my son Isaac.
Webster's Bible (WBS)
But thou shalt go to my country, and to my kindred, and take a wife for my son Isaac.
Young's Literal Translation (YLT)
but unto my land and unto my kindred dost thou go, and hast taken a wife for my son, for Isaac.'

Read in context

  1. 2തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക;
  2. 3ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
  3. 4എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
  4. 5ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.
  5. 6അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.