Skip to content
ThuthiThuthiThuthi
Genesis · chapter 26 · verse 12

Genesis 26:12 in Malayalam

യിസ്ഹാക്ക് ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.

Yishaakk aa deshattu vitechchu; aayaantil noorumeni vilavu kitti; yahova avane anugrahichchu.

Genesis 26:12 in English

King James Version (KJV)
Then Isaac sowed in that land, and received in the same year an hundredfold: and the LORD blessed him.
World English Bible (WEB)
Isaac sowed in that land, and reaped in the same year one hundred times what he planted. The LORD blessed him.
American Standard Version (ASV)
And Isaac sowed in that land, and found in the same year a hundredfold: and Jehovah blessed him.
Bible in Basic English (BBE)
Now Isaac, planting seed in that land, got in the same year fruit a hundred times as much, for the blessing of the Lord was on him.
Darby Translation (DBY)
And Isaac sowed in that land, and received in the same year a hundredfold; and Jehovah blessed him.
Webster's Bible (WBS)
Then Isaac sowed in that land, and received in the same year a hundred-fold: and the LORD blessed him:
Young's Literal Translation (YLT)
And Isaac soweth in that land, and findeth in that year a hundredfold, and Jehovah blesseth him;

Read in context

  1. 10അപ്പോൾ അബീമേലെക്ക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
  2. 11പിന്നെ അബീമേലെക്ക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.
  3. 12യിസ്ഹാക്ക് ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
  4. 13അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.
  5. 14അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി.
Read all of Genesis 26

Cross references

Original words (Hebrew)

Genesis 26:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.