Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 2

Genesis 27:2 in Malayalam

അപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.

Appol avan: nyaan vruddhanaayirikkunnu; ente maranadivasam ariyunnatumilla.

Genesis 27:2 in English

King James Version (KJV)
And he said, Behold now, I am old, I know not the day of my death:
World English Bible (WEB)
He said, “See now, I am old. I don’t know the day of my death.
American Standard Version (ASV)
And he said, Behold now, I am old, I know not the day of my death.
Bible in Basic English (BBE)
And he said, See now, I am old, and my death may take place at any time:
Darby Translation (DBY)
And he said, Behold now, I am become old; I know not the day of my death.
Webster's Bible (WBS)
And he said, Behold now, I am old, I know not the day of my death:
Young's Literal Translation (YLT)
And he saith, 'Lo, I pray thee, I have become aged, I have not known the day of my death;

Read in context

  1. 1യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടു: മകനേ, എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ ഇതാ എന്നു പറഞ്ഞു.
  2. 2അപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.
  3. 3നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്നു എനിക്കു വേണ്ടി വേട്ട തേടി
  4. 4എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു.
Read all of Genesis 27

Cross references

Original words (Hebrew)

Genesis 27:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.