Skip to content
ThuthiThuthiThuthi
Genesis · chapter 29 · verse 19

Genesis 29:19 in Malayalam

അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു.

Atinnu laabaan: nyaan avale anyapurushannu kotukkunnatilum ninakku tarunnatu nallatu; ennotukoote paarkka ennu paranynyu.

Genesis 29:19 in English

King James Version (KJV)
And Laban said, [It is] better that I give her to thee, than that I should give her to another man: abide with me.
World English Bible (WEB)
Laban said, “It is better that I give her to you, than that I should give her to another man. Stay with me.”
American Standard Version (ASV)
And Laban said, It is better that I give her to thee, than that I should give her to another man: abide with me.
Bible in Basic English (BBE)
And Laban said, It is better for you to have her than another man: go on living here with me.
Darby Translation (DBY)
And Laban said, It is better that I give her to thee than that I should give her to another man: abide with me.
Webster's Bible (WBS)
And Laban said, [It is] better that I give her to thee, than that I should give her to another man: abide with me.
Young's Literal Translation (YLT)
and Laban saith, 'It is better for me to give her to thee than to give her to another man; dwell with me;'

Read in context

  1. 17ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
  2. 18യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
  3. 19അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു.
  4. 20അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി.
  5. 21അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു.
Read all of Genesis 29

Cross references

Original words (Hebrew)

Genesis 29:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.