Skip to content
ThuthiThuthiThuthi
Genesis · chapter 29 · verse 22

Genesis 29:22 in Malayalam

അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.

Appol laabaan aa sthalatte janangngale ellaam onnichchukootti oru virunnu kazhichchu.

Genesis 29:22 in English

King James Version (KJV)
And Laban gathered together all the men of the place, and made a feast.
World English Bible (WEB)
Laban gathered together all the men of the place, and made a feast.
American Standard Version (ASV)
And Laban gathered together all the men of the place, and made a feast.
Bible in Basic English (BBE)
And Laban got together all the men of the place and gave a feast.
Darby Translation (DBY)
And Laban gathered together all the men of the place, and made a feast.
Webster's Bible (WBS)
And Laban assembled all the men of the place, and made a feast.
Young's Literal Translation (YLT)
and Laban gathereth all the men of the place, and maketh a banquet.

Read in context

  1. 20അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി.
  2. 21അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു.
  3. 22അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
  4. 23എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടു പോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു.
  5. 24ലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
Read all of Genesis 29

Cross references

Original words (Hebrew)

Genesis 29:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.