Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 14

Genesis 31:14 in Malayalam

റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ?

Raahelum leyayum avanotu uttaram paranynyatu: appante veettil nyangngalkku ini ohariyum avakaashavum unto?

Genesis 31:14 in English

King James Version (KJV)
And Rachel and Leah answered and said unto him, [Is there] yet any portion or inheritance for us in our father’s house?
World English Bible (WEB)
Rachel and Leah answered him, “Is there yet any portion or inheritance for us in our father’s house?
American Standard Version (ASV)
And Rachel and Leah answered and said unto him, Is there yet any portion or inheritance for us in our father’s house?
Bible in Basic English (BBE)
Then Rachel and Leah said to him in answer, What part or heritage is there for us in our father's house?
Darby Translation (DBY)
And Rachel and Leah answered and said to him, Is there yet any portion or inheritance for us in our father's house?
Webster's Bible (WBS)
And Rachel and Leah answered, and said to him, [Is there] yet any portion or inheritance for us in our father's house?
Young's Literal Translation (YLT)
And Rachel answereth — Leah also — and saith to him, 'Have we yet a portion and inheritance in the house of our father?

Read in context

  1. 12അപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു.
  2. 13നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റു, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.
  3. 14റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ?
  4. 15അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
  5. 16ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക.
Read all of Genesis 31

Cross references

Original words (Hebrew)

Genesis 31:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.