Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 23

Genesis 31:23 in Malayalam

ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടു ഒപ്പം എത്തി.

Utane avan tante sahodaranmaare koottikkontu ezhu divasatte vazhi avane pintutarnnu gileyaadparvvatattil avanotu oppam etti.

Genesis 31:23 in English

King James Version (KJV)
And he took his brethren with him, and pursued after him seven days’ journey; and they overtook him in the mount Gilead.
World English Bible (WEB)
He took his relatives with him, and pursued him seven days’ journey. He overtook him in the mountain of Gilead.
American Standard Version (ASV)
And he took his brethren with him, and pursued after him seven days’ journey; and he overtook him in the mountain of Gilead.
Bible in Basic English (BBE)
And taking the men of his family with him, he went after him for seven days and overtook him in the hill-country of Gilead.
Darby Translation (DBY)
And he took his brethren with him, and pursued after him seven days' journey, and overtook him on mount Gilead.
Webster's Bible (WBS)
And he took his brethren with him, and pursued after him seven days' journey: and they overtook him in the mount Gilead.
Young's Literal Translation (YLT)
and he taketh his brethren with him, and pursueth after him a journey of seven days, and overtaketh him in the mount of Gilead.

Read in context

  1. 21ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പർവ്വതത്തിന്നു നേരെ തിരിഞ്ഞു.
  2. 22യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.
  3. 23ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടു ഒപ്പം എത്തി.
  4. 24എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
  5. 25ലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പർവ്വതത്തിൽ കൂടാരം അടിച്ചു.
Read all of Genesis 31

Cross references

Original words (Hebrew)

Genesis 31:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.