Skip to content
ThuthiThuthiThuthi
Genesis · chapter 32 · verse 30

Genesis 32:30 in Malayalam

ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.

Nyaan daivatte mukhaamukhamaayi kantittum enikku jeevahaani vannilla ennu yaakkob paranynyu, aa sthalattinnu peneeyel ennu perittu.

Genesis 32:30 in English

King James Version (KJV)
And Jacob called the name of the place Peniel: for I have seen God face to face, and my life is preserved.
World English Bible (WEB)
Jacob called the name of the place Peniel; for he said, “I have seen God face to face, and my life is preserved.”
American Standard Version (ASV)
And Jacob called the name of the place Peniel: for, [said he], I have seen God face to face, and my life is preserved.
Bible in Basic English (BBE)
And Jacob gave that place the name of Peniel, saying, I have seen God face to face, and still I am living.
Darby Translation (DBY)
And Jacob called the name of the place Peniel — For I have seen God face to face, and my life has been preserved.
Webster's Bible (WBS)
And Jacob called the name of the place Peniel: for I have seen God face to face, and my life is preserved.
Young's Literal Translation (YLT)
And Jacob calleth the name of the place Peniel: for 'I have seen God face unto face, and my life is delivered;'

Read in context

  1. 28നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
  2. 29യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.
  3. 30ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.
  4. 31അവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.
  5. 32അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.
Read all of Genesis 32

Cross references

Original words (Hebrew)

Genesis 32:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.