Genesis · chapter 44 · verse 24
Genesis 44:24 in Malayalam
അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.
Avitatte atiyaanaaya appante atukkal nyangngal chennu yajamaanante vaakkukale ariyichchu.
Genesis 44:24 in English
- King James Version (KJV)
- And it came to pass when we came up unto thy servant my father, we told him the words of my lord.
- World English Bible (WEB)
- When we came up to your servant my father, we told him the words of my lord.
- American Standard Version (ASV)
- And it came to pass when we came up unto thy servant my father, we told him the words of my lord.
- Bible in Basic English (BBE)
- And when we went back to your servant, our father, we gave him an account of my lord's words.
- Darby Translation (DBY)
- And it came to pass when we came up to thy servant my father, we told him the words of my lord.
- Webster's Bible (WBS)
- And it came to pass, when we came to thy servant, my father, we told him the words of my lord.
- Young's Literal Translation (YLT)
- 'And it cometh to pass, that we have come up unto thy servant my father, that we declare to him the words of my lord;
Read in context
- 22ഞങ്ങൾ യജമാനനോടു: ബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു.
- 23അതിന്നു യജമാനൻ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.
- 24അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.
- 25അനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു.
- 26അതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു.