Skip to content
ThuthiThuthiThuthi
Genesis · chapter 45 · verse 2

Genesis 45:2 in Malayalam

അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.

Avan uchchattil karanynyu; misrayeemyarum pharavonte gruhavum atu kettu.

Genesis 45:2 in English

King James Version (KJV)
And he wept aloud: and the Egyptians and the house of Pharaoh heard.
World English Bible (WEB)
He wept aloud. The Egyptians heard, and the house of Pharaoh heard.
American Standard Version (ASV)
And he wept aloud: and the Egyptians heard, and the house of Pharaoh heard.
Bible in Basic English (BBE)
And so loud was his weeping, that it came to the ears of the Egyptians and all Pharaoh's house.
Darby Translation (DBY)
And he raised his voice in weeping; and the Egyptians heard, and the house of Pharaoh heard.
Webster's Bible (WBS)
And he wept aloud; and the Egyptians and the house of Pharaoh heard.
Young's Literal Translation (YLT)
and he giveth forth his voice in weeping, and the Egyptians hear, and the house of Pharaoh heareth.

Read in context

  1. 1അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല.
  2. 2അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.
  3. 3യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.
  4. 4യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
Read all of Genesis 45

Cross references

Original words (Hebrew)

Genesis 45:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.