Genesis · chapter 47 · verse 26
Genesis 47:26 in Malayalam
അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല.
Anychilonnu pharavonnu chellenam enningngine yoseph misrayeemile nilangngale sambandhichchuvechcha chattam innuvareyum natappaakunnu. Purohitanmaarute nilam maatram pharavonnu chernnittilla.
Genesis 47:26 in English
- King James Version (KJV)
- And Joseph made it a law over the land of Egypt unto this day, [that] Pharaoh should have the fifth [part;] except the land of the priests only, [which] became not Pharaoh’s.
- World English Bible (WEB)
- Joseph made it a statute concerning the land of Egypt to this day, that Pharaoh should have the fifth. Only the land of the priests alone didn’t become Pharaoh’s.
- American Standard Version (ASV)
- And Joseph made it a statute concerning the land of Egypt unto this day, that Pharaoh should have the fifth; only the land of the priests alone became not Pharaoh’s.
- Bible in Basic English (BBE)
- Then Joseph made a law which is in force to this day, that Pharaoh was to have the fifth part; only the land of the priests did not become his.
- Darby Translation (DBY)
- And Joseph made it a law over the land of Egypt to this day, [that] the fifth should be for Pharaoh, except the land of the priests: theirs alone did not become Pharaoh's.
- Webster's Bible (WBS)
- And Joseph made it a law over the land of Egypt to this day, [that] Pharaoh should have the fifth [part]; except the land of the priests only, [which] became not Pharaoh's.
- Young's Literal Translation (YLT)
- and Joseph setteth it for a statute unto this day, concerning the ground of Egypt, [that] Pharaoh hath a fifth; only the ground of the priests alone hath not become Pharaoh's.
Read in context
- 24വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.
- 25അതിന്നു അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.
- 26അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല.
- 27യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.
- 28യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
Cross references
- Genesis 47:22 ഉല്പത്തി 47:22പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.
- Ezekiel 7:24 യെഹെസ്കേൽ 7:24ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
Original words (Hebrew)
- Joseph · H3130יוֹסֵף Yôwçêph
- made · H7760שׂוּם sûwm
- law · H2706חֹק chôq
- land · H127אֲדָמָה ʼădâmâh
- Egypt · H4714מִצְרַיִם Mitsrayim
- day · H3117יוֹם yôwm
- Pharaoh · H6547פַּרְעֹה Parʻôh
- fifth · H2569חֹמֶשׁ chômesh
- except · H7535רַק raq
- land · H127אֲדָמָה ʼădâmâh
- priests · H3548כֹּהֵן kôhên
- Pharaoh’s · H6547פַּרְעֹה Parʻôh