Skip to content
ThuthiThuthiThuthi
Genesis · chapter 48 · verse 6

Genesis 48:6 in Malayalam

ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻപ്രകാരം വിളിക്കപ്പെടട്ടെ.

Ivarute shesham ninakku janikkunna santatiyo ninakkullavaraayirikkatte; avar tangngalute avakaashattil tangngalute sahodaranmaarute perinprakaaram vilikkappetatte.

Genesis 48:6 in English

King James Version (KJV)
And thy issue, which thou begettest after them, shall be thine, [and] shall be called after the name of their brethren in their inheritance.
World English Bible (WEB)
Your offspring, whom you become the father of after them, will be yours. They will be called after the name of their brothers in their inheritance.
American Standard Version (ASV)
And thy issue, that thou begettest after them, shall be thine; they shall be called after the name of their brethren in their inheritance.
Bible in Basic English (BBE)
And any other offspring which you have after them, will be yours, and will be named after their brothers in their heritage.
Darby Translation (DBY)
And thy family which thou hast begotten after them shall be thine: they shall be called after the name of their brethren in their inheritance.
Webster's Bible (WBS)
And thy issue, which thou begettest after them, shall be thine, [and] shall be called after the name of their brethren in their inheritance.
Young's Literal Translation (YLT)
and thy family which thou hast begotten after them are thine; by the name of their brethren they are called in their inheritance.

Read in context

  1. 4എന്നോടു: ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
  2. 5മിസ്രയീമിൽ നിന്റെ അടുക്കൽ ഞാൻ വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ.
  3. 6ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻപ്രകാരം വിളിക്കപ്പെടട്ടെ.
  4. 7ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻദേശത്തു എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവെച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.
  5. 8യിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടപ്പോൾ: ഇവർ ആരെന്നു ചോദിച്ചു.
Read all of Genesis 48

Cross references

Original words (Hebrew)

Genesis 48:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.