Genesis · chapter 50 · verse 6
Genesis 50:6 in Malayalam
നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോൻ കല്പിച്ചു.
Ninte appan ninnekkontu satyam cheyyichchatupole nee poyi avane atakkuka ennu pharavon kalpichchu.
Genesis 50:6 in English
- King James Version (KJV)
- And Pharaoh said, Go up, and bury thy father, according as he made thee swear.
- World English Bible (WEB)
- Pharaoh said, “Go up, and bury your father, just like he made you swear.”
- American Standard Version (ASV)
- And Pharaoh said, Go up, and bury thy father, according as he made thee swear.
- Bible in Basic English (BBE)
- And Pharaoh said, Go up and put your father to rest, as you gave your oath to him.
- Darby Translation (DBY)
- And Pharaoh said, Go up and bury thy father, according as he made thee swear.
- Webster's Bible (WBS)
- And Pharaoh said, Go up, and bury thy father, according as he made thee swear.
- Young's Literal Translation (YLT)
- and Pharaoh saith, 'Go up and bury thy father, as he caused thee to swear.'
Read in context
- 4അവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങൾക്കു എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോടു:
- 5എന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങിവരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻ എന്നു പറഞ്ഞു.
- 6നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോൻ കല്പിച്ചു.
- 7അങ്ങനെ യോസേഫ് അപ്പനെ അടക്കുവാൻ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും
- 8മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചുപോയി.