Skip to content
ThuthiThuthiThuthi
Habakkuk · chapter 2 · verse 10

Habakkuk 2:10 in Malayalam

പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു.

Palajaatikaleyum chhedichchukalanynyatinaal nee ninte veettinnu lajja niroopichchu ninte svantapraananotu paapam cheytirikkunnu.

Habakkuk 2:10 in English

King James Version (KJV)
Thou hast consulted shame to thy house by cutting off many people, and hast sinned [against] thy soul.
World English Bible (WEB)
You have devised shame to your house by cutting off many peoples, and have sinned against your soul.
American Standard Version (ASV)
Thou hast devised shame to thy house, by cutting off many peoples, and hast sinned against thy soul.
Bible in Basic English (BBE)
You have been a cause of shame to your house by cutting off a number of peoples, and sinning against your soul.
Darby Translation (DBY)
Thou hast devised shame to thy house, by cutting off many peoples, and hast sinned against thine own soul.
Webster's Bible (WBS)
Thou hast consulted shame to thy house by cutting off many people, and hast sinned [against] thy soul.
Young's Literal Translation (YLT)
Thou hast counselled a shameful thing to thy house, To cut off many peoples, and sinful [is] thy soul.

Read in context

  1. 8നീ പലജാതികളോടും കവർച്ചചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും.
  2. 9അനർത്ഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!
  3. 10പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു.
  4. 11ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.
  5. 12രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
Read all of Habakkuk 2

Cross references

Original words (Hebrew)

Habakkuk 2:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.