Skip to content
ThuthiThuthiThuthi
Habakkuk · chapter 2 · verse 17

Habakkuk 2:17 in Malayalam

മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.

Manushyarute raktavum deshattotum nagarattotum atinte sakalanivaasikalotum cheyta saahasavum hetuvaayi lebaanonotu cheyta drohavum mrugangngale petippichcha sanhaaravum ninne mootum.

Habakkuk 2:17 in English

King James Version (KJV)
For the violence of Lebanon shall cover thee, and the spoil of beasts, [which] made them afraid, because of men’s blood, and for the violence of the land, of the city, and of all that dwell therein.
World English Bible (WEB)
For the violence done to Lebanon will overwhelm you, and the destruction of the animals will terrify you, because of men’s blood and for the violence done to the land, to every city and to those who dwell in them.
American Standard Version (ASV)
For the violence done to Lebanon shall cover thee, and the destruction of the beasts, which made them afraid; because of men’s blood, and for the violence done to the land, to the city and to all that dwell therein.
Bible in Basic English (BBE)
For the violent acts against Lebanon will come on you, and the destruction of the cattle will be a cause of fear to you, because of men's blood and the violent acts against the land and the town and all who are living in it.
Darby Translation (DBY)
For the violence [done] to Lebanon shall cover thee, and the destruction of beasts which made them afraid; because of men's blood, and for the violence [done] to the land, to the city, and all that dwell therein.
Webster's Bible (WBS)
For the violence of Lebanon shall cover thee, and the spoil of beasts, [which] made them afraid, because of men's blood, and for the violence of the land, of the city, and of all that dwell therein.
Young's Literal Translation (YLT)
For violence [to] Lebanon doth cover thee, And spoil of beasts doth affright them, Because of man's blood, and of violence [to] the land, [To] the city, and [to] all dwelling in it.

Read in context

  1. 15കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
  2. 16നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടുതന്നേ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
  3. 17മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.
  4. 18പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?
  5. 19മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
Read all of Habakkuk 2

Cross references

Original words (Hebrew)

Habakkuk 2:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.