Skip to content
ThuthiThuthiThuthi
Habakkuk · chapter 2 · verse 20

Habakkuk 2:20 in Malayalam

എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.

Ennaal yahova tante vishuddhamandirattil untu; sarvvabhoomiyum avante sannidhiyil ma౗namaayirikkatte.

Habakkuk 2:20 in English

King James Version (KJV)
But the LORD [is] in his holy temple: let all the earth keep silence before him.
World English Bible (WEB)
But the LORD is in his holy temple. Let all the earth be silent before him!”
American Standard Version (ASV)
But Jehovah is in his holy temple: let all the earth keep silence before him.
Bible in Basic English (BBE)
But the Lord is in his holy Temple: let all the earth be quiet before him.
Darby Translation (DBY)
But Jehovah is in his holy temple. Let all the earth keep silence before him!
Webster's Bible (WBS)
But the LORD [is] in his holy temple: let all the earth keep silence before him.
Young's Literal Translation (YLT)
And Jehovah [is] in His holy temple, Be silent before Him, all the earth!

Read in context

  1. 18പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?
  2. 19മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
  3. 20എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.
Read all of Habakkuk 2

Cross references

Original words (Hebrew)

Habakkuk 2:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.