Skip to content
ThuthiThuthiThuthi
Habakkuk · chapter 3 · verse 18

Habakkuk 3:18 in Malayalam

എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.

Engkilum nyaan yahovayil aanandikkum; ente rakshayute daivattil ghoshichchullasikkum.

Habakkuk 3:18 in English

King James Version (KJV)
Yet I will rejoice in the LORD, I will joy in the God of my salvation.
World English Bible (WEB)
yet I will rejoice in the LORD. I will be joyful in the God of my salvation!
American Standard Version (ASV)
Yet I will rejoice in Jehovah, I will joy in the God of my salvation.
Bible in Basic English (BBE)
Still, I will be glad in the Lord, my joy will be in the God of my salvation.
Darby Translation (DBY)
Yet I will rejoice in Jehovah, I will joy in the God of my salvation.
Webster's Bible (WBS)
Yet I will rejoice in the LORD, I will joy in the God of my salvation.
Young's Literal Translation (YLT)
Yet I, in Jehovah I exult, I do joy in the God of my salvation.

Read in context

  1. 16ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.
  2. 17അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
  3. 18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
  4. 19യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
Read all of Habakkuk 3

Cross references

Original words (Hebrew)

Habakkuk 3:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.