Skip to content
ThuthiThuthiThuthi
Haggai · chapter 1 · verse 3

Haggai 1:3 in Malayalam

ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

Haggaayipravaachakanmukhaantaram yahovayute arulappaatuntaayatentennaal:

Haggai 1:3 in English

King James Version (KJV)
Then came the word of the LORD by Haggai the prophet, saying,
World English Bible (WEB)
Then the LORD’s word came by Haggai the prophet, saying,
American Standard Version (ASV)
Then came the word of Jehovah by Haggai the prophet, saying,
Bible in Basic English (BBE)
Then the word of the Lord came by Haggai the prophet, saying,
Darby Translation (DBY)
And the word of Jehovah came by Haggai the prophet, saying,
Webster's Bible (WBS)
Then came the word of the LORD by Haggai the prophet, saying,
Young's Literal Translation (YLT)
And there is a word of Jehovah by the hand of Haggai the prophet, saying:

Read in context

  1. 1ദാര്യാവേശ്‌രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻമുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ:
  2. 2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.
  3. 3ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
  4. 4ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?
  5. 5ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
Read all of Haggai 1

Cross references

Original words (Hebrew)

Haggai 1:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.