Skip to content
ThuthiThuthiThuthi
Hebrews · chapter 1 · verse 7

Hebrews 1:7 in Malayalam

“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.

“avan kaattukale tante dootanmaarum agnijvaalaye tante shushrooshakanmaarum aakkunnu” ennu dootanmaarekkurichchu parayunnu.

Hebrews 1:7 in English

King James Version (KJV)
And of the angels he saith, Who maketh his angels spirits, and his ministers a flame of fire.
World English Bible (WEB)
Of the angels he says, “He makes his angels winds, and his servants a flame of fire.”
American Standard Version (ASV)
And of the angels he saith, Who maketh his angels winds, And his ministers a flame of fire:
Bible in Basic English (BBE)
And of the angels he says, Who makes his angels winds, and his servants flames of fire:
Darby Translation (DBY)
And as to the angels he says, Who makes his angels spirits and his ministers a flame of fire;
Webster's Bible (WBS)
And of the angels he saith, Who maketh his angels spirits, and his ministers a flame of fire.
Young's Literal Translation (YLT)
and unto the messengers, indeed, He saith, 'Who is making His messengers spirits, and His ministers a flame of fire;'

Read in context

  1. 5“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
  2. 6ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.
  3. 7“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
  4. 8പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
  5. 9നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
Read all of Hebrews 1

Cross references

Original words (Greek)

Hebrews 1:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.