Skip to content
ThuthiThuthiThuthi
Hebrews · chapter 11 · verse 24

Hebrews 11:24 in Malayalam

വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു,

Vishvaasattaal moshe taan valarnnappol paapattinte talkkaalabhogattekkaalum daivajanattotu koote kashtamanubhavikkunnatu tiranynyetuttu,

Hebrews 11:24 in English

King James Version (KJV)
By faith Moses, when he was come to years, refused to be called the son of Pharaoh’s daughter;
World English Bible (WEB)
By faith Moses, when he had grown up, refused to be called the son of Pharaoh’s daughter,
American Standard Version (ASV)
By faith Moses, when he was grown up, refused to be called the son of Pharaoh’s daughter;
Bible in Basic English (BBE)
By faith Moses, when he became a man, had no desire to be named the son of Pharaoh's daughter;
Darby Translation (DBY)
By faith Moses, when he had become great, refused to be called son of Pharaoh's daughter;
Webster's Bible (WBS)
By faith Moses, when he had come to years, refused to be called the son of Pharaoh's daughter;
Young's Literal Translation (YLT)
by faith Moses, having become great, did refuse to be called a son of the daughter of Pharaoh,

Read in context

  1. 22വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
  2. 23വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
  3. 24വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു,
  4. 25പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
  5. 26മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
Read all of Hebrews 11

Cross references

Original words (Greek)

Hebrews 11:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.