Skip to content
ThuthiThuthiThuthi
Hebrews · chapter 2 · verse 5

Hebrews 2:5 in Malayalam

നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.

Naam prastaavikkunna bhaavilokatte avan dootanmaarkkallallo keezhpetuttiyatu.

Hebrews 2:5 in English

King James Version (KJV)
For unto the angels hath he not put in subjection the world to come, whereof we speak.
World English Bible (WEB)
For he didn’t subject the world to come, of which we speak, to angels.
American Standard Version (ASV)
For not unto angels did he subject the world to come, whereof we speak.
Bible in Basic English (BBE)
For he did not make the angels rulers over the world to come, of which I am writing.
Darby Translation (DBY)
For he has not subjected to angels the habitable world which is to come, of which we speak;
Webster's Bible (WBS)
For to the angels he hath not put in subjection the world to come, concerning which we speak.
Young's Literal Translation (YLT)
For not to messengers did He subject the coming world, concerning which we speak,

Read in context

  1. 3കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ
  2. 4നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?
  3. 5നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.
  4. 6എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
  5. 7നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,
Read all of Hebrews 2

Cross references

Original words (Greek)

Hebrews 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.