Skip to content
ThuthiThuthiThuthi
Hebrews · chapter 3 · verse 4

Hebrews 3:4 in Malayalam

ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.

Etu bhavanavum chameppaan oraal venam; sarvvavum chamachchavan daivam tanne.

Hebrews 3:4 in English

King James Version (KJV)
For every house is builded by some [man]; but he that built all things [is] God.
World English Bible (WEB)
For every house is built by someone; but he who built all things is God.
American Standard Version (ASV)
For every house is builded by some one; but he that built all things is God.
Bible in Basic English (BBE)
For every house has a builder; but the builder of all things is God.
Darby Translation (DBY)
For every house is built by some one; but he who has built all things [is] God.
Webster's Bible (WBS)
For every house is built by some [man] ; but he that built all things [is] God.
Young's Literal Translation (YLT)
for every house is builded by some one, and He who the all things did build [is] God,

Read in context

  1. 2മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.
  2. 3ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു.
  3. 4ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.
  4. 5അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‌വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
  5. 6ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.
Read all of Hebrews 3

Cross references

Original words (Greek)

Hebrews 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.