Skip to content
ThuthiThuthiThuthi
Hebrews · chapter 5 · verse 6

Hebrews 5:6 in Malayalam

അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു.

Angngane mattoretattum: “nee malkkeesedekkinte kramaprakaaram ennekkum oru purohitan” ennu parayunnu.

Hebrews 5:6 in English

King James Version (KJV)
As he saith also in another [place], Thou [art] a priest for ever after the order of Melchisedec.
World English Bible (WEB)
As he says also in another place, “You are a priest forever, after the order of Melchizedek.”
American Standard Version (ASV)
as he saith also in another [place], Thou art a priest for ever After the order of Melchizedek.
Bible in Basic English (BBE)
As he says in another place, You are a priest for ever after the order of Melchizedek.
Darby Translation (DBY)
Even as also in another [place] he says, Thou [art] a priest for ever according to the order of Melchisedec.
Webster's Bible (WBS)
As he saith also in another [place] , Thou [art] a priest for ever after the order of Melchisedec.
Young's Literal Translation (YLT)
as also in another [place] He saith, 'Thou [art] a priest — to the age, according to the order of Melchisedek;'

Read in context

  1. 4എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.
  2. 5അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.
  3. 6അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു.
  4. 7ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.
  5. 8പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി
Read all of Hebrews 5

Cross references

Original words (Greek)

Hebrews 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.