Skip to content
ThuthiThuthiThuthi
Hebrews · chapter 7 · verse 13

Hebrews 7:13 in Malayalam

എന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.

Ennaal itu aarekkurichchu paranynyirikkunnuvo avan veroru gotrattilullavan; aa gotrattil aarum yaagapeethattingkal shushroosha cheytittilla.

Hebrews 7:13 in English

King James Version (KJV)
For he of whom these things are spoken pertaineth to another tribe, of which no man gave attendance at the altar.
World English Bible (WEB)
For he of whom these things are said belongs to another tribe, from which no one has officiated at the altar.
American Standard Version (ASV)
For he of whom these things are said belongeth to another tribe, from which no man hath given attendance at the altar.
Bible in Basic English (BBE)
For he of whom these things are said comes of another tribe, of which no man has ever made offerings at the altar.
Darby Translation (DBY)
For he, of whom these things are said, belongs to a different tribe, of which no one has [ever] been attached to the service of the altar.
Webster's Bible (WBS)
For he of whom these things are spoken pertaineth to another tribe, of which no man gave attendance at the altar.
Young's Literal Translation (YLT)
for he of whom these things are said in another tribe hath had part, of whom no one gave attendance at the altar,

Read in context

  1. 11ലേവ്യപൗരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?
  2. 12പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം.
  3. 13എന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.
  4. 14യെഹൂദയിൽനിന്നു നമ്മുടെ കർത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
  5. 15ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതൻ
Read all of Hebrews 7

Cross references

Original words (Greek)

Hebrews 7:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.