Skip to content
ThuthiThuthiThuthi
Hosea · chapter 2 · verse 22

Hosea 2:22 in Malayalam

ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നല്കും; അവ യിസ്രെയേലിന്നും ഉത്തരം നല്കും.

Bhoomi dhaanyattinnum veenynyinnum ennekkum uttaram nalkum; ava yisreyelinnum uttaram nalkum.

Hosea 2:22 in English

King James Version (KJV)
And the earth shall hear the corn, and the wine, and the oil; and they shall hear Jezreel.
World English Bible (WEB)
and the earth will respond to the grain, and the new wine, and the oil; and they will respond to Jezreel.
American Standard Version (ASV)
and the earth shall answer the grain, and the new wine, and the oil; and they shall answer Jezreel.
Bible in Basic English (BBE)
And the earth will give its answer to the grain and the wine and the oil, and they will give an answer to Jezreel;
Darby Translation (DBY)
and the earth shall hear the corn, and the new wine, and the oil; and they shall hear Jizreel.
Webster's Bible (WBS)
And the earth shall hear the corn, and the wine, and the oil; and they shall hear Jezreel.
Young's Literal Translation (YLT)
And the earth doth answer the corn, And the new wine, and the oil, And they answer Jezreel.

Read in context

  1. 20ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.
  2. 21ആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന്നു ഉത്തരം നല്കും; അതു ഭൂമിക്കു ഉത്തരം നല്കും;
  3. 22ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നല്കും; അവ യിസ്രെയേലിന്നും ഉത്തരം നല്കും.
  4. 23ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
Read all of Hosea 2

Cross references

Original words (Hebrew)

Hosea 2:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.