Skip to content
ThuthiThuthiThuthi
Hosea · chapter 4 · verse 9

Hosea 4:9 in Malayalam

ആകയാൽ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പു അവരോടു സന്ദർശിച്ചു അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്കു പകരം കൊടുക്കും.

Aakayaal janattinnum purohitannum orupole bhavikkum. Nyaan avarute natappu avarotu sandarshichchu avarute pravruttikalkku takkavannam avarkku pakaram kotukkum.

Hosea 4:9 in English

King James Version (KJV)
And there shall be, like people, like priest: and I will punish them for their ways, and reward them their doings.
World English Bible (WEB)
It will be like people, like priest; and I will punish them for their ways, and will repay them for their deeds.
American Standard Version (ASV)
And it shall be, like people, like priest; and I will punish them for their ways, and will requite them their doings.
Bible in Basic English (BBE)
And the priest will be like the people; I will give them punishment for their evil ways, and the reward of their acts.
Darby Translation (DBY)
And it shall be as the people so the priest; and I will visit their ways upon them, and recompense to them their doings;
Webster's Bible (WBS)
And there shall be, like people, like priest: and I will punish them for their ways, and reward them their doings.
Young's Literal Translation (YLT)
And it hath been, like people, like priest, And I have charged on it its ways, And its habitual doings I return to it.

Read in context

  1. 7അവർ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.
  2. 8അവർ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
  3. 9ആകയാൽ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പു അവരോടു സന്ദർശിച്ചു അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്കു പകരം കൊടുക്കും.
  4. 10അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവർ വിട്ടുകളഞ്ഞുവല്ലോ.
  5. 11പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
Read all of Hosea 4

Cross references

Original words (Hebrew)

Hosea 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.