Skip to content
ThuthiThuthiThuthi
Hosea · chapter 5 · verse 12

Hosea 5:12 in Malayalam

അതുകൊണ്ടു ഞാൻ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും.

Atukontu nyaan ephrayeeminnu puzhuvum yehoodaagruhattinnu dravatvavumaayirikkum.

Hosea 5:12 in English

King James Version (KJV)
Therefore [will] I [be] unto Ephraim as a moth, and to the house of Judah as rottenness.
World English Bible (WEB)
Therefore I am to Ephraim like a moth, and to the house of Judah like rottenness.
American Standard Version (ASV)
Therefore am I unto Ephraim as a moth, and to the house of Judah as rottenness.
Bible in Basic English (BBE)
And so to Ephraim I am like a wasting insect, and a destruction to the children of Judah.
Darby Translation (DBY)
And I will be unto Ephraim as a moth, and to the house of Judah as rottenness.
Webster's Bible (WBS)
Therefore [will] I [be] to Ephraim as a moth, and to the house of Judah as rottenness.
Young's Literal Translation (YLT)
And I [am] as a moth to Ephraim, And as a rotten thing to the house of Judah.

Read in context

  1. 10യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.
  2. 11എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചുനടപ്പാൻ ഇഷ്ടം തോന്നിയതുകൊണ്ടു അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
  3. 12അതുകൊണ്ടു ഞാൻ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും.
  4. 13എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.
  5. 14ഞാൻ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
Read all of Hosea 5

Cross references

Original words (Hebrew)

Hosea 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.